ദമ്മാം: ആം ആദ്മി വെല്‍ഫെയര്‍ അസോസിയേഷന്‍(ആവാസ് ) കിഴക്കന്‍ പ്രവിശ്യ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആം ആദ്മി സംഗമം സംഘടിപ്പിച്ചു.

കിഴക്കന്‍ പ്രവിശ്യ കണ്‍വീനര്‍ ഷിനു ജോര്‍ജ് കരൂര്‍, സൗദി നാഷണല്‍ കമ്മറ്റി ട്രഷറര്‍ അബ്ദുല്‍ റഹ്മാന്‍, മീഡിയ കണ്‍വീനര്‍ യാഹ്യ മുഹ്യധീന്‍, പ്രോഗ്രാം കോര്‍ഡനേറ്റര്‍ ഇസ്മയില്‍ തവരക്കാട്, മറ്റു കമ്മറ്റി അംഗങ്ങള്‍ അയ നബീല്‍ ,നോബിള്‍,റോയ് കുര്യന്‍ , നൈസാം ,അഷ്റഫ് , സജീര്‍ എന്നിവര്‍ നേതൃത്വം നല്‍കി . 

പുതിയ എക്‌സിക്യൂട്ടീവ് അംഗങ്ങളെ ഉള്‍പ്പെടുത്തി കമ്മറ്റി വിപുലീകരിച്ചു .