അബുദാബി 
എ.കെ.ജി. സ്മാരക 4 എ സൈഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് - കേരളാ സോഷ്യല്‍ സെന്റര്‍ - രാത്രി 8.00 
നൊസ്റ്റാള്‍ജിയ അബുദാബി ഇഫ്താര്‍സംഗമം - മലയാളിസമാജം. 

ദുബായ് 
ബിന്ദു സന്തോഷിന്റെ പുസ്തകപ്രകാശനം - ഖിസൈസ് ഗള്‍ഫ് മോഡല്‍ സ്‌കൂള്‍-5. 00 
പെരുമ്പിലാവ് മഹല്ല് ഇഫ്താര്‍സംഗമം - ബര്‍ദുബായ് ഊട്ടുപുര റെസ്റ്റോറന്റില്‍ 
ഇമാറാത്ത് പട്ടാമ്പി - ഇഫ്താര്‍ - ഖിസൈസില്‍

ഷാര്‍ജ 
റംസാന്‍ വോളി ഫൈനല്‍ - ഇന്ത്യന്‍ സ്‌കൂള്‍ മൈതാനം, രാത്രി 9.00 

ഫുജൈറ 
ധ്യാനയോഗവും കുടുംബസംഗമവും - ഫാ. ബോബി ജോസ് കട്ടികാട് - സെയ്ന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി, രാവിലെ 7.00. 

കല്‍ബ 
കോണ്‍സുലാര്‍ സേവനം - ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ക്ലബ്ബ്, രാവിലെ 9.00