അബുദാബി:

ക്ലബ്ബ് എഫ്.എം സംഗീത പരിപാടി 'രസം' - മുസഫ ക്യാപിറ്റല്‍ മാള്‍ - വൈകിട്ട് ഏഴ് മണി ഐ.ഐ.സി പബ്ലിക് റിലേഷന്‍ വകുപ്പിന്റെ കുടുംബ സായാഹ്നം - ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ - ഏഴ് മണികല അബുദാബി യുവജനോത്സവം ഇന്ത്യ സോഷ്യല്‍ സെന്റര്‍ - രാവിലെ ഒന്‍പത് മണി കെ.ഇ.എഫ്.എ ഫുട്ബോള്‍ ടൂര്‍ണമെന്റ് ആംഡ് ഫോഴ്സ് ഓഫീസേഴ്സ് മൈതാനം- അഞ്ച് മണി സ്പോര്‍ട്ടിങ് അഴീക്കോട് നാനോ ക്രിക്കറ്റ് ടൂര്‍ണമെന്റ് - യാസ് അക്കാദമി ഇന്‍ഡോര്‍ സ്റ്റേഡിയം - രാവിലെ ഏഴ് മണി 

ദുബായ്:

ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഓര്‍മപ്പെരുന്നാള്‍- രാവിലെ ഏഴുമണി.കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവം- ഖിസൈസ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ -രാവിലെ എട്ടുമണി. പ്രവാസി ഇന്ത്യ സാംസ്‌കാരിക പ്രവര്‍ത്തന ഉദ്ഘാടനം -യു.കെ.കുമാരന്‍- ഖിസൈസ് നെല്ലറ റെസ്റ്റോറന്റ് -രാവിലെ ഒമ്പതുമണി. യു.എ.ഇ. പി.ആര്‍.ഒ. അസോസിയേഷന്‍ സ്‌നേഹസംഗമം- പി.സി.ജോര്‍ജ് മുഖ്യാതിഥി- മുഹൈസിന ഇന്ത്യന്‍ അക്കാദമി സ്‌കൂളില്‍ -നാലുമണി. കെ.എം.സി.സി. വനിതകമ്മിറ്റി ശില്‍പ്പശാല- ആല്‍ബറാഹ ഓഡിറ്റോറിയം-രണ്ടുമണി.മണ്ണാരപറമ്പ് മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ സൗഹൃദസംഗമം- ദേര മൗണ്ട് റോയല്‍ ഹോട്ടലില്‍ - ഒരുമണി. കണ്ണൂര്‍ മുട്ടം ഹസനുല്‍ ബസരി യു.എ.ഇ. കോ-ഓഡിനേഷന്‍ കമ്മറ്റിയുടെ ബോധവത്ക്കരണം- ദേര ഫ്‌ലോറ ഹോട്ടലില്‍ -വൈകീട്ട് ഏഴുമണി.

ഷാര്‍ജ

ഷാര്‍ജ എന്‍.ആര്‍.ഐ. ഫ്രെണ്ട്സ് ഫോറം ക്വിസ് മത്സരം- ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ - 1.30 വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ -സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ -ഉച്ചക്ക് ഒരുമണി. ഷംസുദ്ദീന്‍ മൂസയുടെ ചിത്ര പ്രദര്‍ശനം- അല്‍ മജാസ് അറബ് കള്‍ച്ചറല്‍ ക്ലബ്ബില്‍ - 10 മണി മുന്‍ പഞ്ചായത്ത് അംഗങ്ങളുടെ അസോസിയേഷന്‍ രൂപണം- ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ - 10 മണി.ഷാര്‍ജ മാസ് ബാലവേദി ക്വിസ് മത്സരം- മാസ് ഷാര്‍ജ ഓഫീസില്‍ -നാലുമണി.

അജ്മാന്‍
അജ്മാന്‍ യൂത്ത്സെന്റര്‍ വോളിബോള്‍ മത്സരം- ഇന്‍ഡോര്‍ സ്റ്റേഡിയം- രാവിലെ ഒമ്പതുമണി.