അബുദാബി
തീരം അബുദാബിയുടെ 'വിഷുക്കണി 2017' -മലയാളി സമാജം - രാവിലെ 10 മണിസിംഫണി സംഗീത വിദ്യാലയത്തിന്റെ വാര്‍ഷിക പരിപാടി -കേരളാ സോഷ്യല്‍ സെന്റര്‍ അഞ്ചു മണി 

ദുബായ്
തസ്റാക്ക് സാഹിത്യോത്സവം- സച്ചിദാനന്ദന്‍, സക്കറിയ, പെരുമ്പടവം എന്നിവര്‍ പങ്കെടുക്കുന്നു- ഇത്തിസലാത്ത് ഓഡിറ്റോറിയം- 10 മണി. സ്മൃതിസന്ധ്യ 2017 പരിപാടിയില്‍ നടന്‍ മധുവിന് ആദരവ്- അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡില്‍ -ഏഴുമണി മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ലയെ ആദരിക്കുന്നു- പേള്‍ ക്രീക്ക് ഹോട്ടലില്‍ - രണ്ടുമണി. ദുബായ് കെ.എം.സി.സി. കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ഫുട്ബോള്‍ മേള- അല്‍വാസല്‍ സ്റ്റേഡിയം-3.00ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഓര്‍ത്തഡോക്‌സ് ഡയസ് പോറ ത്രിദിന സമ്മേളനം സമാപനം- വൈകീട്ട് കെ.എം.സി.സി.യുടെ സര്‍ഗസമീക്ഷ പരിപാടി- അല്‍ ബറാഹ ഓഡിറ്റോറിയം-6.00കെസെഫ് വാര്‍ഷിക പൊതുയോഗം- ഗര്‍ഹൂദിലെ ഈറ്റ് ആന്‍ഡ് ഡ്രിങ്ക് ഓഡിറ്റോറിയം- രണ്ടുമണി. 

ഷാര്‍ജ 
സുധീഷ് ഗുരുവായൂര്‍ സംഘടിപ്പിക്കുന്ന കൊയ്ത്തുത്സവം- 9.00

ഫുജൈറ

കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ സാഹിത്യോത്സവം- മുഖ്യാതിഥി കുരീപ്പുഴ ശ്രീകുമാര്‍. ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയം- 10.00 

അജ്മാന്‍ 
തണല്‍ പ്രവര്‍ത്തകരുടെ കൂട്ടായ്മയും പ്രഭാഷണവും ബ്‌ളാക്ക് സ്‌ക്വയര്‍ കെട്ടിടം 1.30 'കുടിയിറക്കപ്പെട്ടവന്റെ നിലവിളികള്‍' പുസ്തക ചര്‍ച്ച.ഇന്ത്യന്‍ സി.സി.എല്‍. സെന്ററില്‍ -4.00 നാസര്‍ സുവൈദി മദ്രസ സില്‍വര്‍ ജൂബിലി ആഘോഷം സമാപനം- ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍-4.00