അബുദാബി: യു.എ.ഇ. പാസ്പോർട്ട് ഉള്ളവർക്ക് 159 രാജ്യങ്ങളിൽ ഓൺ അറൈവൽ വിസ ലഭിക്കും.

ലോകത്തിലെ ഏഴാമത്തെ ശക്തമായ പാസ്പോർട്ടായി യു.എ.ഇ പാസ്‌പോർട്ട് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 39 രാജ്യങ്ങളിൽ പോകുന്നതിന് യു.എ.ഇ. പാസ്പോർട്ട് ഉള്ളവർക്ക് വിസ ആവശ്യമാണ്.