ദുബായ്: ദുബായിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഇൻകാസ് യു.എ.ഇ. കമ്മിറ്റി ദുബായ് വിമാനത്താവളത്തിൽ സ്വീകരണം നൽകി.

ഇൻകാസ് യു.എ.ഇ. കമ്മിറ്റി പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരി, ജനറൽസെക്രട്ടറി പുന്നക്കൻ മുഹമ്മദലി, ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, ഇൻകാസ് ഭാരവാഹികളായ എൻ.പി. രാമചന്ദ്രൻ, ടി.എ. രവീന്ദ്രൻ, അബ്ദുൽ മനാഫ്, ടി.പി. അശറഫ്, മജീദ് എറണാകുളം, ചന്ദ്രപ്രകാശ്, അഡ്വ. ടി.കെ. ഹാഷിക്, പി.ആർ. പ്രകാശ് എന്നിവർ നേതൃത്വം നൽകി.

Content Highlights: Ramesh Chennithala in uae