അബുദാബി: ഈ മാസം 19 മുതല്‍ അബുദാബിയില്‍ രാത്രികാല ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. അര്‍ദ്ധ രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെ ഗതാഗതം അനുവദിക്കില്ല. 

ഈ സമയത്ത് ആളുകള്‍ പുറത്തിറങ്ങരുത്. പൊതു ഇടങ്ങളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് രാത്രി  
കാല ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.