യു.എ.ഇ യുടെ 48-ാമത് ദേശീയ ദിനാചരണത്തോടനുബന്ധിച്ചു ദുബായ് പ്രിയദര്‍ശിനി വോലുണ്ടീറിങ് ടീം വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 2 ന് രാവിലെ 10 മുതല്‍ രാത്രി 9 മണിവരെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ പത്തു ടീമുകളായി മാറ്റുരക്കും. അല്‍ മംസാരിലുള്ള അല്‍ എത്തിഹാദ് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക സാമൂഹിക മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതാണ്. സി ഡി എ ഉദ്യോഗസ്ഥന്‍ അഹമ്മദ് അല്‍ സാബി മുഖ്യ അതിഥിയായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 4571960