Sharjah, Covid19, Malayali, Diedഷാര്‍ജ: കൊല്ലം പത്തനാപുരം സ്വദേശി മുട്ടകുന്നില്‍ തെക്കേചരിവില്‍ ബിനു മാത്യു (41) ഷാര്‍ജയില്‍ കോവിഡ് ബാധിച്ച് മരിച്ചു. 15 വര്‍ഷമായി ദുബായില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്നു. ഇന്‍കാസ് പ്രവര്‍ത്തകനാണ്. ഭാര്യ ഫിന്‍സി, മകന്‍: ബിട്ടോ. എം.പി.മാത്യു - മറിയാമ്മ ദമ്പതികളുടെ മകനാണ്. സഹോദരി : സുനുതോമസ്. 

സംസ്‌കാരം ദുബായില്‍ നടക്കും.