Obituaryഷാര്‍ജ: കോഴിക്കോട് ജോസഫ്റോഡ് സ്വദേശി വ്യാസ് ആനന്ദ് (41) ദുബായില്‍ അന്തരിച്ചു. കോവിഡ് ബാധിച്ച് ഒരു മാസത്തോളമായി ആശുപത്രിയിലായിരുന്നു. ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് മാനേജര്‍ ആയിരുന്നു. ഭാര്യ: നമ്രത, മകള്‍: വേദിക.

വിദ്യാനന്ദ് (അല്‍ ഹിന്ദ് ട്രാവല്‍സ്, കോഴിക്കോട്) റസിയ (എസ്.ബി.ടി.) ദമ്പതികളുടെ മകനാണ്. സഹോദരന്‍: നിഖില്‍ ആനന്ദ്.

മൃതദേഹം ശനിയാഴ്ച ദുബായില്‍ സംസ്‌കരിക്കും.