കോയമ്പത്തൂര്‍ ജെ.കെ കോളേജ് ഓഫ് നഴ്‌സിംഗ് ഫിസിയോതെറാപ്പി 1995-1999 ബാച്ചിന്റെ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു. പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സംഘടിപ്പിച്ച കൂട്ടായ്മ കുമരകം ബാക്ക് വാട്ടര്‍ റിപ്പിള്‍സ് റിസോര്‍ട്ടില്‍ ആഗസ്ത് 17 നാണ്‌ നടന്നത്. 

3

 

image

ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള സുഹൃത്തുക്കള്‍ കുടുംബ സമ്മേതം കൂട്ടായ്മയില്‍ പങ്കെടുത്തു.  അന്തരിച്ച സഹപാഠി ഷാനു പി ജേക്കബിനെ സുഹൃത്തുക്കള്‍ അനുസ്മരിച്ചു. ചിന്തു ജോസ്, അജിത്, ബൈജു, നിഷാന്ത് ലക്ഷ്മി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. അടുത്ത സംഗമം 2020ല്‍ ചേരാനും തീരുമാനിച്ചു.