ദുബായ്: പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം ആഭിമുഖ്യത്തില്‍ മാര്‍ച്ച് മൂന്നിന് ദുബായ് മംസാര്‍ അല്‍ ഇത്തിഹാദ് സ്‌കൂള്‍ അഹദാഫ് സ്റ്റേഡിയത്തില്‍ വെച്ച് ചലഞ്ചേഴ്‌സ് ട്രോഫി സൂപ്പര്‍ സിക്‌സ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റെ് സംഘടിപ്പിക്കുന്നു. പതിനാറ് ടീമുകള്‍ പങ്കെടുക്കുന്ന മത്സരം ഉച്ചയോടെ ആരംഭിക്കും.