അബുദാബി: അബുദാബിയില്‍ സിനിമാ തിയേറ്ററുകള്‍ 30 ശതമാനം ശേഷിയില്‍ തുറക്കുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ കോവിഡ് മുന്‍കരുതല്‍ നടപടികളും പാലിച്ചുകൊണ്ടായിരിക്കും പ്രവര്‍ത്തനം.