radhikaഷാര്‍ജ: മാവേലിക്കര ഈരേഴ വടക്ക് കമ്പനിപ്പടി മനോജ് ശങ്കറില്‍ മനോജ് ശങ്കര്‍ ദാസ് പിള്ളയുടെ ( എന്‍ജിനീയര്‍, അല്‍  ബസ്തി  മുക്ത ദുബായ് ) ഭാര്യ രാധിക (40) ഷാര്‍ജയില്‍  അന്തരിച്ചു.

മകള്‍: പൂര്‍ണശ്രീ ( ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഷാര്‍ജ ). എറണാകുളം മലയാറ്റൂര്‍ കണ്ണിമംഗലം അമ്പാട്ടുകുന്നേല്‍ വീട്ടില്‍ അംബുജാക്ഷിയുടെയും പരേതനായ രവീന്ദ്രന്‍ നായരുടെയും മകളാണ് രാധിക. സഹോദരന്‍: രാധാകൃഷ്ണന്‍ (ബിനു). 

ശവദാഹം പിന്നീട് ഷാര്‍ജയിലെ സജ്ജയില്‍ നടക്കും. 

Content Highlights: Mavelikkara native dies in Sharjah