ദുബായ്: ദുബായിലെ സ്‌കൂളുകള്‍ക്ക് പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. അഞ്ചു ദിവസം അവധി ലഭിക്കുമെന്ന് നോളഡ്ജ് ആന്‍ഡ് ഹ്യൂമന്‍ ഡവലപ്പ്്‌മെന്റ്  അതോറിറ്റി അറിയിച്ചു.  

ജൂണ്‍ രണ്ട് ഞായറാഴ്ച്ച മുതല്‍ ജൂണ്‍ ആറ് വരേയാണ് അവധിയെന്ന്്് കെ.എച്ച്.ഡി.എ ട്വിറ്ററിലൂടെ അറിയിച്ചു. വാരാന്ത്യം കൂടി കഴിഞ്ഞ്  ജൂണ്‍ ഒന്‍പതിനാണ് പിന്നീട് സ്‌കൂളുകള്‍ തുറക്കുക.

Content Highlights: Eid holiday-schools in Dubai