ദുബായ്: കേരള റീജൻ ലാറ്റിൻ കാത്തലിക് കമ്യൂണിറ്റി യു.എ.ഇ. ദുബായ് സെയ്ന്റ് മേരീസ് ചർച്ചിൽ ലാറ്റിൻ ദിനാചരണം സംഘടിപ്പിച്ചു.
മെത്രാപ്പൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ബിഷപ്പ് പോൾ ഹിൻഡർ, ഫാ. ലെനീ കോനുള്ളി, ഫാ. അലക്സ് വാച്ചാപ്പറമ്പിൽ, ഫാ. ലിനീഷ്, സെയ്‌ന്റ് മേരീസ് ചർച്ച് വൈസ്‌പ്രസിഡന്റ് മാത്യു തോമസ്, കമ്യൂണിറ്റി പ്രസിഡന്റ് സ്റ്റീഫൻ ജോർജ്, ജസ്റ്റിൻ ദാസ്, ജൂലിയസ് പീറ്റർ, ജോളി യേശുദാസൻ എന്നിവർ സംസാരിച്ചു.