അബുദാബി: അബുദാബിയിൽ വ്യാഴാഴ്ച ഉണ്ടായ അപകടത്തിൽ മരിച്ച ആറുപേരിൽ മൂന്നുപേരെ ഇതുവരെ തിരിച്ചറിഞ്ഞില്ല.

അഞ്ച് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. നേപ്പാൾ, ശ്രീലങ്ക, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ആളുടെ മൃതദേഹമാണ് ഇതിനകം തിരിച്ചറിഞ്ഞത്. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റിരുന്നു.

Content HIghlights:bus accident in Abudhabi;  dead bodies can't identified till