ഷാർജ : ആലപ്പുഴ ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ ആലപ്പുഴ ജില്ലാ പ്രവാസിസമാജം യു.എ.ഇ. ചാപ്റ്റർ ഷാർജ കേന്ദ്രമായി രൂപവത്കരിച്ചു. ഭാരവാഹികളായി സിജാർ അബൂബക്കർ (ജന.സെക്ര.), അഡ്വ. അരുൺകുമാർ (പ്രസി.), സയിദ് മുഹമ്മദ് (ഖജാ.), ബൈജു നൂറുദ്ദീൻ (അഡ്വൈസറി ബോർഡ് ചെയർപേഴ്‌സൺ) എന്നിവരെ തിരഞ്ഞെടുത്തു.