അബുദാബി: കെ. കരുണാകരൻ ഫൗണ്ടേഷന്റെ വ്യവസായ സംരംഭക അവാർഡ് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം.ഡി. അദീബ് അഹമ്മദിന്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽനിന്ന് അദീബ് അഹമ്മദ് പുരസ്കാരം ഏറ്റുവാങ്ങി.