ഷാർജ : ഗ്ലോബൽ പ്രവാസി യൂണിയൻ ഷാർജ കമ്മിറ്റിയുടെ 2021-2022 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: പ്രസിഡന്റ്-സന്തോഷ് കെ. കുറ്റ്യാടി, വൈസ് പ്രസിഡന്റ്- ഐശ്വര്യ ദീപക് രാജ്, വിഷ്ണു രാജ്, സെക്രട്ടറി-സുബൈർ മാർത്താണ്ടൻ, ജോ. സെക്രട്ടറി- മണിപ്രസാദ് പഞ്ചിക്കിൽ, നിയാസ്, ഖജാൻജി- സുനിൽ കുമാർ നരിക്കോട്ട്, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ- അൻവർ സാദത്ത്, മൊയ്തീൻ കുഞ്ഞി, ഷിബു കരുണൻ, ജയൻ മക്കക്കോടൻ.