ഷാർജ : പാലക്കാട് പ്രവാസി സെന്റർ ഭാരവാഹികൾ ദുബായിലെത്തിയ ശശി തരൂർ എം.പി.ക്ക്‌ സ്വീകരണം നൽകി. പ്രദീപ് നെന്മാറ ഫലകം സമ്മാനിച്ചു. പ്രദീപ് കുമാർ, പോൾസൺ, സജി മുണ്ടാരത്ത്, ചന്ദ്രപ്രകാശ്, ശിവകുമാർ മേനോൻ എന്നിവർ പങ്കെടുത്തു.