റാസൽഖൈമ : ഇന്ത്യൻ റിലീഫ് കമ്മിറ്റിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെ കോൺസുലർ സേവനം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ 0557598101.