ദുബായ് : പ്രവാസി സാഹിത്യോത്സവ് യു.എ.ഇ. 2021-നോടനുബന്ധിച്ച് നടത്തിയ കലാലയം പുരസ്കാരം 2021 പ്രഖ്യാപിച്ചു.

ഇസ്മായിൽ കൂളത്തിന്റെ പൊക്കിൾ കൊടിയുടെ ഭൂപടം മികച്ച കഥയായും, റസീന കെ.പിയുടെ ചിലന്തി മികച്ച കവിതയായും തിരഞ്ഞെടുത്തു.

പുരസ്താര ജേതാക്കൾക്ക് സർട്ടിഫിക്കറ്റും മെമൊന്റോയും സമ്മാനിക്കും.