ദുബായ് : സ്പോർട്‌സ് ടൂർണമെന്റിന്റെ ഭാഗമായി ദുബായ് നാദ് അൽ ഷെബ, മൈദാൻ സ്ട്രീറ്റുകൾ വെള്ളി, ശനി ദിവസങ്ങളിൽ രാത്രി

ഒമ്പത് മുതൽ പുലർച്ചെ ഒന്ന് വരെ അടച്ചിടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട്‌ അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. യാത്രക്കാർ അൽ ഖൈൽ റോഡ്, അൽഐൻ റോഡ് എന്നീ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും ആർ.ടി.എ. നിർദേശിച്ചു.