ഷാർജ : കോവിഡ് ദുരിതബാധിതർക്കായി ജ്വാല കലാ സാംസ്കാരികവേദി സമാഹരിച്ച മെഡിക്കൽ ഉപകരണങ്ങൾ നോർക്ക റൂട്ട്‌സിന് നൽകി. ജ്വാല ഭാരവാഹികളായ മാധവൻ അണിഞ്ഞ, രാജശേഖരൻ വെടിത്തറക്കാൽ, രാജീവ് രാമപുരത്ത്, ദാസ് കാലിക്കടവ്, അനുപ് മേലത്ത് എന്നിവർ നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫയ്ക്ക് കൈമാറി.