ദുബായ് : സ്കൈ ജൂവലറിയിൽ ഫെസ്റ്റിവൽ ഓഫ്-22 വ്യാഴാഴ്ച നടക്കും.

ദുബായ് ഗോൾഡ് ആൻഡ്‌ ജൂവലറി ഗ്രൂപ്പുമായി സഹകരിച്ചുനടത്തുന്ന പദ്ധതിയിൽ നറുക്കെടുപ്പിലൂടെ ഒന്നര ലക്ഷത്തിന്റെ സ്വർണാഭരണ വൗച്ചറുകൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

500 ദിർഹത്തിന്റെ ഷോപ്പിങ് നടത്തുമ്പോൾ ലഭിക്കുന്ന കൂപ്പൺ നറുക്ക് ലഭിക്കുന്ന 10 പേർക്ക് 15,000 ദിർഹത്തിന്റെ വൗച്ചറുകൾ സമ്മാനമായി നൽകുമെന്ന് സ്കൈ ജൂവലറി എം.ഡി. ബാബു ജോൺ പറഞ്ഞു.