അജ്‌മാൻ : ഇന്ത്യൻ സോഷ്യൽസെന്റർ അജ്‌മാനിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. മാസ് ഷാർജ, ബ്ലഡ് ഡൊണേഴ്സ് കേരള എന്നിവയുടെ സഹകരണത്തോടെ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിമുതൽ എട്ടുമണിവരെയാണ് ക്യാമ്പ്. ക്യാമ്പിൽ പങ്കെടുക്കുന്നവർ chat.whatsapp.com/Gy4MXTB1cyv2nGARTIMzvL എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാകേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.