ദുബായ് : സ്കൈ ജൂവലറിയുടെ സ്വർണാഘോഷം ചൊവ്വാഴ്ച എല്ലാ ശാഖകളിലും നടക്കും. എല്ലാ മാസവും 22 തീയതി ഉപഭോക്താക്കൾക്ക് വമ്പിച്ച പർച്ചേസിനുള്ള അവസരമാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലി, ഏറ്റവും നല്ല കളക്‌ഷനുകൾ ,സൂപ്പർ ഡീൽ തുടങ്ങി ഒട്ടനവധി ഓഫറുകൾ ആണ് ഈ ദിവസത്തിൽ കാത്തിരിക്കുന്നത്. വജ്രാഭരണ പർച്ചേസുകൾക്ക് സ്പെഷ്യൽ ഡിസ്‌കൗണ്ട് ഉണ്ടാകും. കൂടാതെ നിരവധി ഡിസൈനുകളും കളക്‌ഷനുകളും സ്കൈ ജൂവലറിയുടെ ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്. രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം ആറ് വരെയുള്ള സമയങ്ങളിൽ കൂടുതൽ ആനുകൂല്യങ്ങളും തിരഞ്ഞെടുക്കുവാൻ കൂടുതൽ സമയവും ലഭിക്കും.

ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് മൂന്ന് മാസം മുതൽ 12 മാസം വരെയുള്ള ഈസി പെയ്‌മെന്റ്‌ പ്ലാനും ഷോറൂമുകളിൽ ലഭ്യമാണ്. പഴയ ആഭരണങ്ങൾ ഏറ്റവും കൂടുതൽ മൂല്യത്തോടൊപ്പം മാറ്റി പുതിയ സ്വർണാഭരണങ്ങൾ എടുക്കുവാനുള്ള സുവർണാവസരവുമുണ്ട്. നിരവധി ആനുകൂല്യങ്ങൾ കൊണ്ട് അന്നേദിവസം സ്കൈ ജൂവലറി ഒരു വൺ ഡേ വണ്ടേഴ്‌സ് ആക്കി മാറ്റുന്നുവെന്ന് മാനേജിങ്ങ് ഡയറക്ടർ ബാബു ജോൺ വ്യക്തമാക്കി.