ദുബായ് : മത കാര്യ വകുപ്പിന്റെ നേതൃത്വത്തിൽ ദുബായ് അൽ ഖൂസ് അൽ മനാർ ഒരുക്കിയ ഈദ് ഗാഹിന് ശൈഖ് ഹയാസ് ഹൗസീ നേതൃത്വം നൽകി. സാമൂഹിക അകലം പാലിച്ചു കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരുന്നു ഈദ് ഗാഹ് ഒരുക്കിയത്.