ദുബായ് : കോഴിക്കോട് കൊടിയത്തൂർ സ്വദേശിനിയും ദുബായ് ഹാരിയറ്റ് വാട്ട് യൂണിവേഴ്‌സിറ്റി വിദ്യാർഥിനിയുമായ റിദാ മഹ്മൂദിന് ബി.എസ്.സി. സൈക്കോളജിയിൽ ഒന്നാംറാങ്ക്.

ദുബായിലെ ഇൻഷുറൻസ് കമ്പനിയിൽ ഉദ്യോഗസ്ഥനായ കെ.ടി. മഹമൂദ് അഹമ്മദിന്റെയും ഡോ. സബിതയുടെയും മകളാണ്. സഹോദരങ്ങൾ: റിമ മഹമൂദ്, ഇഷാൻ മഹമൂദ്, റയാൻ മഹമൂദ്.