ബീച്ചുകൾ, പാർക്കുകൾ, സ്വിമ്മിങ് പൂൾ, റെസ്‌റ്റോറന്റ്, കഫേ, ജിമ്മുകൾ, സ്പാ, ഹോട്ടൽ, പൊതുബസുകൾ, ഫെറി എന്നിവയെല്ലാം 50 ശതമാനം ശേഷിയിൽ മാത്രമേ പ്രവർത്തിക്കാവൂ.

അഞ്ചുപേർക്ക് യാത്രചെയ്യാവുന്ന ടാക്സിയിൽ മൂന്നുപേർക്കും ഏഴുപേർക്ക് സഞ്ചരിക്കാവുന്ന ടാക്സിയിൽ നാലുപേർക്കും യാത്രചെയ്യാം. നേരത്തെ 45 ശതമാനം ശേഷിയിലാണ് ടാക്സികൾ പ്രവർത്തിച്ചിരുന്നത്.

ഷോപ്പിങ് മാളുകളിൽ 40 ശതമാനം പേർക്കുമാത്രം പ്രവേശനം. സിനിമാതിയേറ്ററുകളിൽ 30 ശതമാനം പേർക്കും പ്രവേശിക്കാം.