ഫുജൈറ : തുംബെ ഹെൽത്ത് കെയർ സമ്മർ ഫെസ്റ്റിവലിന്റെ ഭാഗമായി തുംബെ ഹോസ്പിറ്റൽ ഫുജൈറ വെബിനാർ സംഘടിപ്പിക്കുന്നു. ജൂലായ് 18 ഞായറാഴ്ച രാത്രി ഏഴിനാണ് ‘ഓർത്തോപെഡിക് വർക്ക് റിലേറ്റഡ്, ജീവിതശൈലി രോഗങ്ങൾ’ വിഷയത്തിൽ വെബ്ബിനാർ നടക്കുക. സ്പെഷ്യലിസ്റ്റ് ഓർത്തോപെഡിക്‌സ് ആയ ഡോ. മുഹമ്മദ് സക്കീർ അഹമ്മദ്, ഡോ. എച്ച്.വി. ദയാനന്ദ എന്നിവർ സംസാരിക്കും. രജിസ്‌ട്രേഷൻ - https://bit.ly/3yTXoIP

വിവരങ്ങൾക്ക് - 050 9639370