അജ്മാൻ : ഇന്ത്യൻ സോഷ്യൽസെന്റർ അജ്മാൻ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 22-ന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി എട്ടുവരെയാണ് ക്യാമ്പ്. ക്യാമ്പിൽ പങ്കെടുക്കുന്നവർ http // chat.whatsapp.com/Gy4MXTB1cyv2nGARTIMzvL എന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഗ്രൂപ്പിൽ അംഗമാകണം.