മസ്കറ്റ് : ഒമാനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി അമിത് നാരംഗിനെ നിയമിച്ചു. വിദേശകാര്യ മന്ത്രാലയം ജോയന്റ് സെക്രട്ടറിയായിരുന്നു. നിലവിലെ ഒമാൻ സ്ഥാനപതി മുനു മഹാവർ മാലിദ്വീപിലെ അടുത്ത ഹൈകമ്മിഷണറായി ചുമതലയേൽക്കും.