കുവൈത്ത് സിറ്റി : വിദേശത്തുനിന്ന് കുവൈത്തിൽ എത്തുന്നവർക്ക് പി.സി.ആർ. ടെസ്റ്റുകൾ സൗജന്യമാക്കി. മന്ത്രിസഭാ തീരുമാനമനുസരിച്ചാണിത്. ജനുവരി 17-ന് ആരംഭിക്കുന്ന ക്വാറന്റീൻ ചെലവുകൾക്ക് വിമാനക്കമ്പനികൾ ഈടാക്കുന്ന ചാർജുകളും താത്കാലികമായി മരവിപ്പിച്ചു.