അജ്മാൻ : എമിറേറ്റിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിളവ് വെള്ളിയാഴ്ച അവസാനിക്കും. ഏർപ്പെടുത്തിയിരുന്ന 50 ശതമാനം പിഴയിളവാണ് അവസാനിക്കുന്നത്. അജ്മാനിൽ ഡിസംബർ 23- ന് മുൻപുള്ള ഗതാഗത പിഴയ്ക്കാണ് ഇളവ് ഏർപ്പെടുത്തിയിരുന്നത്.