അബുദാബി : ആരോഗ്യവകുപ്പിന്റെ കോവിഡ് പ്രതിരോധവാക്സിൻ കുത്തിവെപ്പ് വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിമുതൽ അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടക്കും.
അയ്യായിരത്തിലേറെ പേർക്ക് വാക്സിൻ നൽകാൻ സൗകര്യമുണ്ട്. മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്കും വാക്സിൻ കിട്ടും.