അബുദാബി : മലയാളി കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

വെള്ളിയാഴ്ച ഖാലിദിയ ബ്ലഡ് ബാങ്കിലാണ് ക്യാമ്പ് നടക്കുക. രാവിലെ ഒമ്പതുമുതൽ വൈകുന്നേരം അഞ്ച് വരെയാണ് ക്യാമ്പ്. വാഹനസൗകര്യവും ഏർപ്പെടുത്തിയിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു. ഫോൺ 056 842 9840.