അബുദാബി : കേരള സോഷ്യൽ സെന്റർ യാസ് ക്ലിനിക്കുമായി സഹകരിച്ചുകൊണ്ട് സൗജന്യ പി.സി.ആർ. പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ 10.30 മുതൽ വൈകീട്ട് 6.30 വരെ കേരള സോഷ്യൽ സെന്ററിൽ ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പരിശോധനയ്ക്ക് എത്തുന്നവർ എമിറേറ്റ്‌സ് ഐ.ഡി. കൊണ്ടുവരണം.