ഷാർജ : സ്ഥലംമാറിപ്പോകുന്ന ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ നീരജ് അഗർവാളിന് (പ്രസ്, ഇൻഫർമേഷൻ, കൾച്ചർ) ഷാർജ ഇന്ത്യൻ അസോസിയേഷൻ യാത്രയയപ്പ് നൽകി. അജ്മാൻ ബീച്ച് ഹോട്ടലിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രതിനിധികളായ അബ്ദുല്ല മല്ലച്ചേരി, ഷാജി ജോൺ, അഡ്വ. വൈ.എ. റഹീം, ടി.കെ. ശ്രീനാഥ് തുടങ്ങിയവർ പങ്കെടുത്തു.