അജ്മാൻ : കോവിഡ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അജ്മാനിൽ അബ്ര സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു. അജ്മാൻ ഗതാഗത അതോറിറ്റി ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യമറിയിച്ചത്.

12 മുതൽ 19 വരെ സേവനങ്ങൾ ഉണ്ടാകില്ലെന്ന് അതോറിറ്റി അറിയിച്ചു.