ദുബായ് : ഐ.എൻ.എൽ. ബേപ്പൂർ മണ്ഡലം മില്ലത്ത് റിലീഫ് സെന്റർ 2021-ലെ കലണ്ടർ പുറത്തിറക്കി. സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ്, ദുബായ് ഐ.എം.സി.സി. പ്രസിഡന്റ് അഷ്‌റഫ് തച്ചോറോത്തിന് നൽകി പ്രകാശനം ചെയ്തു. എം. റിയാസ്, ഖാദർ ആലമ്പാടി, ബക്കർ ഗുരുവായൂർ, നൗഫൽ നടുവട്ടം എന്നിവർ സംബന്ധിച്ചു.