ദുബായ് : വർക്കല ശിവഗിരി ശ്രീനാരായണ കോളേജ് അലുംനി കൂട്ടായ്മയായ 'സ്നാകോസ്' ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് ടൈറ്റ്സ് ജോസഫ് ഉദ്‌ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി അഡ്വ.നജീദ്, ജനറൽ സെക്രട്ടറി അരീഷ് സുകുമാരൻ, ട്രഷറർ ഷിബു മൊഹമ്മദ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു.