അജ്മാൻ: മാസ് ഷാർജയുടെ 2021 - '22 വർഷത്തെ പ്രവർത്തനോദ്ഘാടനം കെ.ടി. ജലീൽ എം.എൽ.എ. നിർവഹിച്ചു. അജ്മാൻ സോഷ്യൽ സെന്ററിലായിരുന്നു പരിപാടി.

മാസ് പ്രസിഡന്റ് താലിബ്, സെക്രട്ടറി ബി.കെ. മനു, പ്രവാസി ക്ഷേമനിധി ബോർഡ് അംഗം ആർ.പി. മുരളി, ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് ജാസിം മുഹമ്മദ്, സമീന്ദ്രൻ എന്നിവർ സംസാരിച്ചു.