ദുബായ് : ലോകത്ത് ശക്തമായ പാസ്‌പോർട്ടുള്ള ഏക അറബ് രാജ്യമായി യു.എ.ഇ.

ഹെൻലി പാസ്പോർട്ട് സൂചിക പ്രകാരം 2022-ന്റെ ആദ്യപാദത്തിൽ ലോകത്തിലെ ഏറ്റവും ശക്തമായ 20 പാസ്പോർട്ടുകളുടെ പട്ടികയിൽ സ്ഥാനം പിടിച്ച ഏക അറബ് രാജ്യമാണ് യു.എ.ഇ. ആഗോളസൂചികയിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി രാജ്യം 15-ാമതെത്തുകയും ചെയ്തു.