അബുദാബി : ദർശന കല സാംസ്കാരിക വേദി അബുദാബി പാചക മത്സരം സംഘടിപ്പിക്കുന്നു.ഒക്ടോബർ 29 വെള്ളിയാഴ്ച മൂന്ന് മണിമുതൽ അബുദാബി മലയാളിസമാജം അങ്കണത്തിലാണ് പരിപാടി. ചിക്കൻ ബിരിയാണി, കേക്ക്, പായസം വിഭാഗങ്ങളിലാണ് മത്സരം. 25 ദിർഹമാണ് പ്രവേശന ഫീസ്. ഫോൺ 055 617 9238.