ദുബായ് : എക്സ്‌പോ ലോഗോ ഇന്റർനാഷണൽ എൻഡുറൻസ് വില്ലേജിൽ പ്രദർശിപ്പിക്കും. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയും എമിറേറ്റ്‌സ് ഇന്റർനാഷണൽ എൻഡുറൻസ് വില്ലേജ് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എക്സ്‌പോ ലോഗോ പ്രദർശിപ്പിക്കാൻ മാനേജ്‌മെന്റിന് നിർദേശം നൽകി. നവംബർ 27- നാണ് നാഷണൽ ഡെ കപ്പിന് തുടക്കമാവുന്നത്. ഈ സീസണിൽ 11 മത്സരങ്ങളാണ് ഉണ്ടാവുക.