ഷാർജ : എട്ടാമത് ഷാർജ അന്താരാഷ്ട്ര ചലച്ചിത്രമേള ഞായറാഴ്ച തുടങ്ങി. വെർച്വൽ ത്രീഡി പ്ലാറ്റ്‌ഫോമിലാണ് മേള. ഈ മാസം 15 വരെയാണ് സിനിമയെക്കുറിച്ച് ചിന്തിക്കൂ എന്ന പ്രമേയത്തിൽ മേള നടക്കുക. ഇന്ത്യയടക്കം 38 രാജ്യങ്ങളിൽനിന്ന് 80 സിനിമകൾ പ്രദർശിപ്പിക്കും. ആർക്കും പങ്കെടുക്കാം. വിവരങ്ങൾക്ക് www.siff.ae