ദുബായ് : നബി ദിനത്തോടനുബന്ധിച്ച് യു.എ.ഇ.യിലെ പൊതുമേഖലാ ഓഫീസുകൾക്ക് ഒക്ടോബർ 21-ന് അവധി ആയിരിക്കുമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു. വ്യാഴം, വെള്ളി, ശനി എന്നീ ദിനങ്ങളിലെ അവധിക്ക് ശേഷം ഒക്ടോബർ 24, ഞായറാഴ്ച മുതലാണ് സർക്കാർ മേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത്.