ഷാർജ : സൗദി അറേബ്യയിലേക്ക് ഷാർജയിൽനിന്ന് പ്രതിദിന വിമാനസർവീസുകൾ എയർ അറേബ്യ പുനരാരംഭിക്കുന്നു. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ 14-ന് ആരംഭിക്കുമെന്ന് എയർ അറേബ്യ ട്വീറ്റ് ചെയ്തു.